റുബിക്സ് ക്യൂബ് ഉണ്ടായ ചരിത്രം അറിയാമോ

റുബിക്സ് ക്യൂബ് കളിക്കാത്തെ ആരും കാണില്ല. മിക്കവരുടെയും പ്രിയപ്പെട്ട ഒരു കളിയാണ് റുബിക്സ് ക്യൂബ്. എന്നാൽ റുബിക്സ് ക്യൂബ് കളിക്കുമ്പോ എപ്പോളെലും ചിന്തിച്ചിട്ട് ഉണ്ടോ ഈ ഗെയിം ആരാ കണ്ടുപിടിച്ച എന്ന്? ഏത് നാട്ടില ഈ ഗെയിം ഉത്ഭവിച്ച എന്ന്? എന്നാൽ വായിച്ചോളൂ എല്ലാ കരിങ്ങളും ഡീറ്റൈൽഡ് ആയി ഇവിടുണ്ട് .

ഹംഗേറിയൻ ശില്പിയും ആർക്കിടെക്ച്ചർ പ്രൊഫസറുമായ എർണോ റുബിക് (Erno Rubik) ആണ് റുബിക്സ് ക്യൂബ്(Rubik’s Cube) കണ്ടെത്തിയത് .

വേർപെടാതെ സ്വതന്ത്രമായി എങ്ങനെയും ചലിപ്പിക്കാൻ പറ്റുന്ന ഒരു വസ്തു നിർമ്മിക്കാൻ ശ്രമിക്കവേ യാദൃശ്ചികമായാണ് അദ്ദേഹം ഈ
ലോകപ്രസിദ്ധ കളിപ്പാട്ടം കണ്ടെത്തിയത്.

അത് ആദ്യമായി സോൾവ് ചെയ്യാൻ അദ്ദേഹത്തിന് ഒരു മാസം സമയം വേണ്ടിവന്നു .ഇന്ന്(2021) റുബിക്സ് ക്യൂബ് സോൾവ് ചെയ്യാനെടുത്ത ഏറ്റവും കുറഞ്ഞ സമയമെന്ന റെക്കോർഡ് വെറും 4.22 സെക്കന്റ് ആണ്. Feliks Zemdegs എന്ന ഒരു ഓസ്‌ട്രേലിയക്കാരനാണിത് . യഥാർത്ഥത്തിൽ ഇത് സോൾവ് ചെയ്യാൻ ഇരുപതോ അതിൽ താഴെയോ നീക്കങ്ങൾ
മാത്രം മതിയത്രേ!.

ALSO READ: ജീവിത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടണം?

Spread the love

Leave a Reply

%d bloggers like this: